പുഴ.കോം > ഇന്ന് > കവിത > കൃതി

അന്യഥാ ബോധം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രഭാകരൻ കിഴുപ്പിളളിക്കര

കവിത

കർപ്പൂരത്തിരി വച്ചു

സന്ധ്യയോ മടങ്ങുന്നു

തൊഴുതു നില്‌പാണവർ

മുറിഞ്ഞ കരളുമായ്‌.

കൊത്തുവാൻ കൊറിക്കുവാൻ

നെന്മണി തേടിപ്പോയ

ചേക്കേറാൻ കൊമ്പില്ലാത്ത-

പാവങ്ങൾ പറവകൾ!

പ്രഭാകരൻ കിഴുപ്പിളളിക്കര
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.