പുഴ.കോം > ഇന്ന് > കവിത > കൃതി

എന്റെ മരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രദീപ്‌ രാമനാട്ടുകര

ഗുരുഃ മാവ്‌, മഹാഗണി, ആഞ്ഞിലി...

ഏതുമെടുക്കാമൊരാൾക്കൊരു

മരം

ഒരു ഡയറി,

ഓരോ ദിവസവുമെഴുത്ത്‌...

ശിഷ്യൻഃ ഇലകളൊടിക്കുക,

കൊമ്പുകളടർത്തുക

വേരുകളിനിയെങ്ങോ-

ട്ടിറങ്ങാൻ? മുറിക്കുക.

കഴിഞ്ഞു കാലം പൂർവ്വ-

സ്‌മൃതിയിൽ ലയിച്ചിനി

തണലായ്‌ നില്‌ക്കാമെന്ന

ഭാവമേ മറക്കുക.

പ്രദീപ്‌ രാമനാട്ടുകര


E-Mail: pradeepramanattukara@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.