ആരാച്ചാരെ കണ്ടിട്ടുണ്ടോ നീ?ഇല്ല. കുറ്റക്കാരന്‍ ശിക്ഷനടപ്പാക്കാനാണാരാച്ചാര്ഇന്നു കുറ്റവാളിയെ വെളിയില്‍ വിടുന്നില്ല.തങ്ങളില്‍ത്തന്നെ പൂഴ്ത്തി,വാഴ്ത്തി, സ്വസ്ഥം വാഴുന്നുആത്മഘാതുകന്, പിന്നെ നശിക്കാനുംവിധിക്കു വഴങ്ങാനും ഒന്നുംഅവശേഷിക്കുന്നില്ല!
പി. വത്സല