പച്ചിലക്കാട്ടിന്റെപച്ചപ്പിനടിയില്പച്ചക്കു ചീന്തിപ്പറിച്ചഒരായിരം മൃദദേഹങ്ങളുടെനിലവിളികള്!സാമൂഹിക ദ്രോഹികള്തിങ്ങി നിറഞ്ഞൊഴുകുന്നകേരളമെന്ന പുഴനിലവിളിയും കണ്ണീരുമായ്ചുടുരക്തവുംകറപുരണ്ട കൈകളുമായ്’കുത്തിയൊഴുകുന്നു
റഹീമബാനു കെ എം