പുഴ.കോം > ഇന്ന് > കവിത > കൃതി

ഓണപ്പൂവ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആലങ്കോട്‌ ലീലാകൃഷ്‌ണന്‍


എത്ര സങ്കല്‍പ
സ്വപ്‌നാന്തരങ്ങളില്‍
അത്തലില്ലാത്ത
പൂര്‍വ്വപുണ്യങ്ങളില്‍
ഇത്രനാളും മറഞ്ഞിരുന്നു
ശുഭ്ര-
ചിത്തശുദ്ധിയാമോണ
വസന്തമേ
പുഞ്ചിരിക്കും
നനുത്തൊരു
തുമ്പയില്‍
സാഞ്ചിതം നിന്‍ രാഗ
വിസ്താരങ്ങള്‍
നിന്നെയൊന്നു
തൊടുമ്പോളെന്‍ ദുഃഖങ്ങ-
സ്തമിക്കുന്നു,
കുട്ടിയാകുന്നു ഞാന്‍

ആലങ്കോട്‌ ലീലാകൃഷ്‌ണന്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.