പുഴ.കോം > ഇന്ന് > കവിത > കൃതി

സ്നേഹമേ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സെബാസ്‌റ്റ്യൻ

നിമിഷങ്ങൾക്ക്‌

നൂറ്റാണ്ടുകളുടെ

ദൈർഘ്യമെന്ന്‌ നിന്റെ

ശബ്‌ദം കാത്ത

നിമിഷങ്ങൾ എന്നോടു പറഞ്ഞു

കാത്തിരുന്നു വളർന്നു വലുതായ ദു;ഖം

ഉളളിനെ ഞെരിച്ചുകളഞ്ഞു.

കൊണ്ടുപോകുക

പ്രേമത്താൽ ചോരയിറ്റുന്ന എന്റെ

പ്രാണനെക്കൂടി!

സെബാസ്‌റ്റ്യൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.