അറിയാതെയറിയാതെആത്മാവിലിന്നലെഅലിയും തുരുത്തു ഞാന്തീര്ത്തു.അലിയും തുരുത്തിന്റെഏകാന്ത തീരത്തുകളിമണ് കുടീരവുംതീര്ത്തു.കളിമണ്‍ കുടീരത്തില്പേരറിയാത്തൊരു കളമൊഴിയാളെ വിളിച്ചുകളമൊഴിയാളൊത്തുപാര്ക്കവെയൊക്കയുംഒരു മായയിങ്കല്‍ ലയിച്ചു
ശ്രീധരനുണ്ണി