പുഴ.കോം > ഇന്ന് > കവിത > കൃതി

വീഴ്‌ച

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനിത സി.കെ

പറയാതെ പോയ വാക്കിന്‌ നിറം പച്ച;

പൂപ്പൽ ഗന്ധം, വഴുവഴുപ്പ്‌...

തെന്നി വീഴാതിരിക്കില്ല

ഒരിക്കലെങ്കിലും;

എത്ര സൂക്ഷിച്ചാലും, ആരും...!

അനിത സി.കെ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.