പുഴ.കോം > ഇന്ന് > കത്തുകള്‍ > കൃതി

മികച്ച കത്തിനുളള സമ്മാനം എ.പി.അഹമ്മദിന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കത്തുകൾ

‘ഇന്നി’ന്‌ കത്തെഴുതാനുളള ആഹ്വാനം ഒരിക്കൽകൂടി സഹൃദയർ സ്വീകരിച്ചു. ധാരാളം നല്ല കത്തുകൾ വന്നു. എല്ലാവർക്കും നന്ദി. ഹ്രസ്വവും ഹൃദ്യവുമായ കത്തിനുളള സമ്മാനത്തിനർഹമായ ശ്രീ.എ.പി.അഹമ്മദിന്‌ അഭിനന്ദനം.

സമ്മാനാർഹമായ കത്ത്‌

“കാണാക്കത്ത്‌”

‘ഇന്നി’നു വല്ലതുമെഴുതാനാ-

യെന്നുമൊരുങ്ങുന്നു.

തോന്നിയതപ്പടി പറയാനോ?

-നിന്നു കുഴങ്ങുന്നു....

ആറിപ്പോയാൽ നാളേയ്‌ക്കതു-

നാറിപ്പോവുന്നു.

കുറുക്കിയെഴുതാനാവാതെന്നും

കീറിത്തളളുന്നു.

- എ.പി.അഹമ്മദ്‌, കൊണ്ടോട്ടി പി.ഒ., മലപ്പുറം - 673 638.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.