പുഴ.കോം > ഇന്ന് > നര്‍മം > കൃതി

വിശപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗിരീഷ്‌ മാരേങ്ങലത്ത്‌

“ഭക്ഷണം കഴിച്ചിട്ട്‌ ദിവസം മൂന്നായി.....വല്ലതും തരണേ...”

“ഇവിടെന്നുമില്ല.....മഗ്‌രിബ്‌ ബാങ്കു കൊടുക്കാറായി. നോമ്പു നോറ്റ്‌ കുഴങ്ങിക്കിടക്കുമ്പോഴാ....വലിഞ്ഞു കേറി വന്നോളും ഓരോരുത്തര്‌......”

ഗിരീഷ്‌ മാരേങ്ങലത്ത്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.