പുഴ.കോം > ഇന്ന് > ഉപന്യാസം > കൃതി

കെ.കരുണാകരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മണമ്പൂർ രാജൻബാബു

നിനവുകൾ

സന്താനസ്‌നേഹത്തിന്റെ വാരിക്കുഴിയിൽ വീണുപോയ രാഷ്‌ട്രീയപ്രമുഖൻ ശ്രീ.കെ.കരുണാകരന്‌ ഒരു രക്ഷാമാർഗ്ഗമേ ഉളളൂ. (ഗുരുവായൂരപ്പനെ കാണലൊക്കെ പിന്നീടാകാം.) എന്നും രാവിലെ ഒരു ഗ്രന്ഥം വായിച്ച്‌ പശ്ചാത്തപിക്കുകഃ പ്രൊഫ.ടി.വി.ഈച്ചരവാരിയർ എഴുതിയ ‘ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ.’

ഈ കൃതി എന്നും വായിക്കേണ്ട മറ്റൊരാൾ പോയി ഃ ജയറാം പടിക്കൽ. എങ്കിലും അന്ത്യദിനങ്ങളിൽ നന്നായി പശ്ചാത്തപിച്ചിരുന്നതായി അറിയുന്നു. ആശ്വാസം. (ഗ്രന്ഥം തൃശൂർ കറന്റ്‌ ബുക്‌സിൽ കിട്ടും. വില - 80 രൂ.)

മണമ്പൂർ രാജൻബാബു

എഡിറ്റർ, ‘ഇന്ന്‌’ മാസിക

മലപ്പുറം - 676 505.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.