പുഴ.കോം > ഇന്ന് > ഉപന്യാസം > കൃതി

അതിഥിമൂല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

അതിഥിമൂല

നാശമില്ലാത്ത ആനന്ദത്തിന്‌ ഹിതകരമായതെന്തോ അതുതന്നെ സാഹിത്യം. ഉടുപ്പും നടപ്പുമല്ല ഉളളാണ്‌ കാര്യം. ഫാഷനുകൾ അപ്രസക്തം. ഫ്രെയിമല്ല ചിത്രമാണ്‌ മുഖ്യം. - സി. രാധാകൃഷ്‌ണൻ

ആധുനികതയുടെ കാലത്ത്‌ എഴുത്തുകാർതക്ക്‌ പല പത്രാധിപൻമാരും അയക്കുന്ന കത്ത്‌ ഇങ്ങനെയായിരുന്നുഃ “ഒരു കഥവേണം. വാർഷികപ്പതിപ്പിൽ കൊടുക്കാനാണ്‌. കഥ വായിച്ചാൽ ആർക്കും മനസ്സിലാവരുത്‌.” - സി.വി. ശ്രീരാമൻ

മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരൻ വൈക്കം മുഹമ്മദു ബഷീറാണ്‌. ബഷീർ ഒരേ സമയം കവിയും കഥാകൃത്തുമാണ്‌. - എ. അയ്യപ്പൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.