പുഴ.കോം > ഇന്ന് > ഉപന്യാസം > കൃതി

കവി ആർ.രാമചന്ദ്രൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ഓർമ്മ

എഴുത്തിന്റെ ലഹരിയെല്ലാം ഒഴിഞ്ഞ്‌ പരമശാന്തിയിൽ മനസ്സർപ്പിച്ച്‌ കവി ആർ.രാമചന്ദ്രൻ കഴിയുന്ന ഒരു കാലത്താണ്‌ അദ്ദേഹത്തെ കാണാനിടയായത്‌.

കോഴിക്കോട്ടെ ഒരു കവിസമ്മേളനം കഴിഞ്ഞു മടങ്ങവെ കവികളായ ഡി.വിനയചന്ദ്രന്റെയും ആലങ്കോട്‌ ലീലാകൃഷ്‌ണന്റെയും ഒപ്പം. ആ കൂടിക്കാഴ്‌ചയുടെ നിറവ്‌ ഇപ്പോഴും മനസ്സിൽ. പിന്നീട്‌ അദ്ദേഹം ഭാഷാപോഷിണിയിലും മാതൃഭൂമിയിലും രണ്ടുമൂന്നു കവിതകൾ എഴുതി. സ്‌റ്റാമ്പിനായി ‘ഇന്നി’ന്‌ സംഭാവന അയച്ചു. ആഗ്രഹിച്ച കവിത മാത്രം കിട്ടിയില്ല. ആദ്യത്തെയും അവസാനത്തേതുമായ ആ കൂടിക്കാഴ്‌ചയുടെയും കവിതകളുടെയും മാധുര്യം മാത്രം ഓർമ്മയിൽ. - എഡിറ്റർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.