പുഴ.കോം > ഇന്ന് > ഉപന്യാസം > കൃതി

അതിഥിമൂല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

അതിഥിമൂല

തേൻ മധുരമാണ്‌. അമൃത്‌ മധുരമാണ്‌. പക്ഷേ, ഈ രണ്ടു ലൗകിക സത്യങ്ങളെക്കാൾ മാധുര്യമുളള വസ്‌തുവുണ്ടെങ്കിൽ അതു കവിതയാണ്‌. ആ മാധുര്യത്തിന്റെ പ്രസരണത്തിന്റെ അഭാവത്തിലാണ്‌ ഹൃദയങ്ങൾ അതികഠിനങ്ങളായി മാറുന്നത്‌. ഏതു കൊലപാതകം കണ്ടാലും കരയാൻ സാധിക്കാത്തത്‌ അതുകൊണ്ടാണ്‌. - ഡോ.സുകുമാർ അഴീക്കോട്‌

വയലാർ രാമവർമ്മ ശാസ്‌ത്രബോധത്തെയും കാല്‌പനികതയെയും ഇണക്കിയതിലാണ്‌ എന്റെ കൗതുകം. അത്‌ വൈലോപ്പിളളിയും ചെയ്‌തിട്ടുണ്ട്‌. എൻ.വി.യാണ്‌ അതാദ്യം കൊണ്ടുവന്നത്‌. വികാരങ്ങളുടെ മുകളിൽ വിചാരങ്ങളുടെ അടിത്തറ കടന്നുവരുന്നത്‌ അങ്ങനെയാണ്‌. - സാറാ ജോസഫ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.