പുഴ.കോം > ഇന്ന് > ഉപന്യാസം > കൃതി

സ്‌ത്രീയുടെ അശുദ്ധി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മണമ്പൂർ രാജൻബാബു

ശ്രീകോവിലിലെ സ്‌ത്രീപ്രവേശം ദേവേച്ഛ ആയാൽ പോലും, ദൈവത്തിന്റെ ജാതകവും ഭാവി-വർത്തമാനങ്ങളും ഗണിക്കുന്ന തന്ത്രശാലികൾ അതനുവദിക്കുകയില്ല. സ്‌ത്രീക്ക്‌ ആർത്തവമുണ്ടെന്നു പുച്ഛിക്കുന്ന അവർ പുരുഷൻമാർക്ക്‌ സ്‌ഖലനം എന്ന അശുദ്ധിയുണ്ടെന്നു മറക്കരുതെന്നു ഗുരു നിത്യചൈതന്യ യതി മുൻപ്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

മണമ്പൂർ രാജൻബാബു

എഡിറ്റർ, ‘ഇന്ന്‌’ മാസിക

മലപ്പുറം - 676 505.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.