ലേഖനം
ആരെങ്കിലും എന്നെ വിമർശിക്കുകയോ ആക്ഷേപിക്കുകയോ ചെയ്താൽ അവരെ എതിർക്കുകയല്ല ഞാൻ ചെയ്യുക. പകരം, ഏറ്റവും വിശിഷ്ടമെന്നു തോന്നുന്ന ഒരു കൃതിയെടുത്തു വായിക്കും. താന്നിമരത്തെ വലംവയ്ക്കുമ്പോലെ. അതോടെ മനസ്സു ശുദ്ധമാകും.
പെരുമ്പടവം ശ്രീധരൻ