പുഴ.കോം > ഇന്ന് > എഡിറ്റോറിയല്‍ > കൃതി

‘യുദ്ധത്തിന്റെ താക്കോൽ’

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

എഡിറ്റോറിയൽ

മതത്തിന്റെയും അധികാരത്തിന്റെയും അനീതികൾക്കെതിരെ ഗർജ്ജിക്കാൻ തൂലിക കരുത്തുന്ന ആയുധമാക്കിയ സാഹിത്യനായകനാണ്‌ പൊൻകുന്നം വർക്കി. അന്ത്യനിമിഷംവരെയും നട്ടെല്ലുളള എഴുത്തുകാരനായി സ്വന്തം നിലപാടുതറയിൽ ഉറച്ചുനിന്ന ‘യുദ്ധത്തിന്റെ താക്കോ’ലിന്‌ (വാർ കീ - വർക്കി) ‘ഇന്നി’ന്റെ ആദരം.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.