പുഴ.കോം > ഇന്ന് > പുസ്തകനിരൂപണം > കൃതി

എം.സി.ജോസഫ്‌ രചിച്ച പുനർജന്മ സ്‌മരണകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോർജ്‌

പുസ്‌തകവിചാരം

പുനർജന്മം എന്ന മൂഢസങ്കല്പത്തെ, തന്റെ തെളിഞ്ഞ യുക്തിചിന്തകൊണ്ട്‌, കേരളത്തിലെ യുക്തിവാദികളുടെ ആചാര്യനായ എം.സി.ജോസഫ്‌ അനാവരണം ചെയ്യുന്നു.

സനൽ ഇടമറുകിന്റെ സുദീർഘവും സ്‌പഷ്‌ടവുമായ അവതാരികയുടെ വാദ്യാകമ്പടി ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്‌.

പ്രസാഃ ഐ.എ.പി.

വില - 50 രൂ.

ജോർജ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.