പുഴ.കോം > ഇന്ന് > പുസ്തകനിരൂപണം > കൃതി

കിളിരൂർ രാധാകൃഷ്‌ണൻ രചിച്ച ഉണ്ണിക്കഥകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജനു

പുസ്‌തകവിചാരം

പുരാണങ്ങളിലും മറ്റുമുളള ലബ്‌ധപ്രതിഷ്‌ഠമായ കഥകളാണ്‌ കിളിരൂർ വീണ്ടും പറയുന്നത്‌. കുട്ടികൾക്ക്‌ ക്ലിഷ്‌ടതയേതുമില്ലാതെ വായിക്കാവുന്ന തെളിഞ്ഞ ഭാഷ ഈ കഥകൾക്ക്‌ വായനാക്ഷമത നൽകുന്നു. കഥ വായിക്കാനും കേൾക്കാനും ഇഷ്‌ടപ്പെടുന്ന പൈതങ്ങൾക്ക്‌ അതിൽപ്പരം ആഹ്ലാദമെന്തുണ്ട്‌? ആ ആഹ്ലാദം ഒന്നുകൂടെ ഭാവനാപൂർണ്ണമാക്കാൻ സതീഷ്‌ വരച്ച ചിത്രങ്ങളും സഹായിക്കുന്നു.

പ്രസാഃ പാപ്പിയോൺ

വില ഃ 35 രൂ.

ജനു




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.