കഥ
ആദ്യത്തെ കൂടിക്കാഴ്ചയിൽ അവർ അനുരാഗവിവശരായി. രണ്ടാമതു കണ്ടപ്പോൾ അവർ കാമവിവശരായി. മൂന്നാമതു കണ്ടപ്പോൾ അവർ വിവാഹിതരായി. നാലാമതു കണ്ടപ്പോൾ അവർ വിവാഹമോചനം നേടി. അഞ്ചാമതു കാണുമ്പോൾ അവർ എന്തുചെയ്യും?
ഉത്തരം പറയൂ, കൈ നിറയെ സമ്മാനം നേടൂ!
എം.ചന്ദ്രപ്രകാശ്