കവിത
ക്ലാസ് റൂമെന്ന ഇന്ത്യ
മേശയെന്ന ഗാന്ധി
അഹിംസയുടെ നാൽക്കാ
ലിൽ ഉറ്റുനോക്കിഃ
ചുമരുകളുടെ വെളളത്താടി
ജനലുകളുടെ കാവിവസ്ത്രം.
കുട്ടികളുടെ യൂണിഫോം ശാഖ.
പുസ്തകങ്ങളുടെ ചെന്താമര.
രാവിലെ 9.30 മുതൽ
വൈകിട്ട് 3.30 വരെ ഹേറാം
അയ്യോ ‘പോയ്റാം’.
വി.ആർ.സന്തോഷ്