പുഴ.കോം > ഇല > കഥ > കൃതി

ഫാസിസ്‌റ്റ്‌ ഫലിതങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനിൽ ചിലമ്പിശ്ശേരിൽ

ഈ രക്‌തത്തിലെനിക്ക്‌ പങ്കില്ലെന്ന്‌ അഭയാർത്ഥിയുടെ കണ്ണീരിൽ കൈകഴുകി മഹാസവിചൻ വിലപിച്ചു. വാഗ്‌മിയുടെ പട്ടുടുത്തിട്ടും അയാൾ നഗ്‌നനായിരുന്നു... ഉടുപുടവയുടെ അപദാനം പാടിയ പരിവാരത്തിൻ വായ്‌ത്താരി കേട്ട്‌ അഭയാർത്ഥി ചിരിച്ചു. ആ ചിരിയുടെ വായ്‌ത്തല രാകിയിരിക്കുമ്പോഴറിയാതെ ഞാനും ചിരിക്കുന്നു.

സുനിൽ ചിലമ്പിശ്ശേരിൽ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.