പുഴ.കോം > ഇല > കഥ > കൃതി

ലജ്ജാവതിയേ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി. മുഹമ്മദലി, ഇരുമ്പുഴി

കഥ

‘ഹലോ ആരാണ്‌ സംസാരിക്കുന്നത്‌?’

‘ഞാൻ ലജ്ജ’

‘ലജ്ജ എവിടുന്ന്‌ വിളിക്കുന്നു?’

‘അതു പറയില്ല’

‘ലജ്ജ എന്തു ചെയ്യുന്നു?’

‘അതും പറയില്ല’

‘ഏത്‌ പാട്ടാണ്‌ വേണ്ടത്‌?’

‘ലജ്ജാവതിയെ....എന്ന ഗാനം.’

‘ലജ്ജ, ആർക്കാണ്‌ ഈ പാട്ട്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നത്‌?’

‘എന്റെ മരിച്ചുപോയ മുത്തശ്ശിക്ക്‌’

‘ലജ്ജയുടെ മരിച്ചുപോയ മുത്തശ്ശിക്ക്‌ വേണ്ടി ’ലജ്ജാവതിയെ നിന്റെ കളളക്കടക്കണ്ണിൽ...‘ എന്ന ഗാനം.’

‘ലജ്ജാവതിയേ...’

വി. മുഹമ്മദലി, ഇരുമ്പുഴി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.