പുഴ.കോം > ഇല > കഥ > കൃതി

അവൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശിഹാബ്‌, കൈപ്പുറം

കഥ

അവളൊരു കൊച്ചു സുന്ദരിയായിരുന്നു. ഒരു പകലു മുഴുവൻ വെയിലേറ്റ ക്ഷീണം ആ മുഖത്ത്‌ ഞാൻ കണ്ടു. അവളുടെ കയ്യിലെ കീറസഞ്ചിയിൽ പഴകിയൊരു വെളളപ്പാത്രവും, കുറേ വളപ്പൊട്ടുകളും പുറത്തേക്കു കാണാമായിരുന്നു. വിശപ്പിന്റെ ദൈന്യത ആ കണ്ണുകളിൽ... ജനിച്ച നിമിഷത്തെ അവളൊരു പക്ഷേ ശപിക്കുന്നുണ്ടാവാം. ടിനുമോളുടെ ബർത്ത്‌ഡേയ്‌ക്ക്‌ കേക്ക്‌ വാങ്ങാനെത്തിയ ഞാനാ കാഴ്‌ച മറന്ന്‌ ബേക്കറിയിലേക്കു കയറി.

ശിഹാബ്‌, കൈപ്പുറം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.