പുഴ.കോം > ഇല > കവിത > കൃതി

ഇലയുടെ നൊമ്പരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാസ്‌റ്റിൻ, എഴുമേലി

കവിത

യൗവനത്തിലേയെന്നെയടർത്തും

മണവും ഗുണവും ചോർത്തും

തൂശനിലയുടെ കോണിലേക്ക്‌ മാറ്റും

പിന്നെ ചവറ്റു കൂനയിലേക്കും,

പ്രവാസിയല്ല ഞാൻ പാവമൊരു

കറിവേപ്പില മാത്രം?


ബാസ്‌റ്റിൻ, എഴുമേലി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.