പുഴ.കോം > ഇല > കത്തുകള്‍ > കൃതി

ഇല ഞരമ്പുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കത്തുകൾ

ഈ കുഞ്ഞിലയുടെ വിസ്‌മയ മനോഹാരിത ആരെയാണാകർഷിക്കാത്തത്‌. ചെരാത്‌ പ്രവർത്തകർക്ക്‌ അഭിനന്ദനങ്ങൾ.

- പി.കെ. ഗോപി

ഇലയുടെ സമൃദ്ധി പലയാവർത്തി ആസ്വദിച്ചു. തീർച്ചയായും ഇലയുടെ പ്രവർത്തകർ പ്രശംസയർഹിക്കുന്നു.

- ആര്യാ ഗോപി, കോഴിക്കോട്‌

ഇല എന്നും തളിർക്കട്ടെ. പുതിയ നാമ്പുകൾ മുളയ്‌ക്കട്ടെ ആശംസകൾ.

- ഷീബാ രാമചന്ദ്രൻ, ബുറൈദ.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.