പുഴ.കോം > ഇല > കത്തുകള്‍ > കൃതി

ഇലഞ്ഞരമ്പുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കത്തുകൾ

ചുരുക്കെഴുത്തിലൂടെ വലിയ ആശയങ്ങൾ അനുവാചകരിലേക്ക്‌ പകർത്താൻ ശ്രമിക്കുന്ന ഇലയിലെ എഴുത്തുകാർക്ക്‌ അഭിനന്ദനങ്ങൾ അറിയിക്കുന്നു. - അർഷുൽ അഹമദ്‌, കോഴിക്കോട്‌.

സൗദിഅറേബ്യയിൽ നിന്നും മനോഹരമായി പ്രസിദ്ധീകരിക്കുന്ന ഇല ഇൻലന്റ്‌ മാഗസിൻ മരുഭൂമിയിലെ മലയാളികൾക്ക്‌ അഭിമാനിക്കാൻ വക നൽകുന്നു. - സുധാകരൻ ചാവക്കാട്‌, റിയാദ്‌

ചെരാതിന്റെ ഇല കൂടുതൽ മനോഹാരിതയോടെ ഇനിയും നമുക്കിടയിൽ ഉണ്ടാവണം. - പി.ടി. ഹരികുമാർ, ബഹ്‌റൈൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.