പുഴ.കോം > ഇല > ഉപന്യാസം > കൃതി

ഉരുളക്കുപ്പേരി!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കൊച്ചുകലുങ്കൻ

ഇലച്ചീന്ത്‌

എഴുത്തുകാർ ഇപ്പോൾ കൊമേഴ്‌സ്യലായി മാറുകയാണ്‌. എഴുതിയാൽ മാത്രം പോരെന്ന സ്ഥിതി വന്നിരിക്കുന്നു. നല്ല കഥ എഴുതുന്നവനെ ജനം അറിയണമെന്നില്ല. പ്രസംഗിക്കുകയോ വിവാദങ്ങളിൽ ഇടപെടുകയോ ചെയ്‌താൽ ശ്രദ്ധിക്കപ്പെടും! പുസ്തക പ്രസാധനശാലകൾ പോലും ഈ മാർഗ്ഗം നിർദേശിക്കുകയാണ്‌!

- അശോകൻ ചരുവിൽ

പരിദേവനം നിർത്തി നാടോടുമ്പോൾ നടുവേ ഓടാൻ നോക്ക്‌ അശോകാ...!

കൊച്ചുകലുങ്കൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.