പുഴ.കോം > ഇല > ഉപന്യാസം > കൃതി

അയ്‌പ്‌ പാറമേൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസഫ്‌ അതിരുങ്കൽ

കൊഴിഞ്ഞ ഇല

ചിരിച്ചും ചിന്തിപ്പിച്ചും കഥകൾ പറഞ്ഞ അയ്‌പ്‌ പാറമേൽ ഓർമ്മയായി. മെയ്‌ നഷ്‌ടങ്ങളിൽ ഒന്നുകൂടി. ചേറപ്പായി കഥകളിലൂടെയും നാടകങ്ങളിലൂടേയുമാണ്‌ വായനക്കാർക്കിടയിൽ അദ്ദേഹം ശ്രദ്ധേയനായത്‌. എങ്കിലും ഏറെ ഇഷ്‌ടപ്പെട്ട മാദ്ധ്യമം ചെറുകഥയായിരുന്നു. അന്നാമേരി....അന്നാമേരി, ഒരു മേൽക്കൂരക്ക്‌ കീഴെ, നിശ്ചലമായ പുഴകൾ എന്നിവയാണ്‌ പ്രധാന കൃതികൾ. സി.വി.ശ്രീരാമനും യൂസഫലി കേച്ചേരിയുമായിരുന്നു ചങ്ങാതിമാർ. വി.കെ.എൻ.ഗുരു. കാലയവനികക്കുളളിൽ മറഞ്ഞ ആ എഴുത്തുകാരന്റെ ഓർമ്മകൾക്ക്‌ മുമ്പിൽ ‘ഇല’യുടെ ആദരാഞ്ജലി.

ജോസഫ്‌ അതിരുങ്കൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.