പുഴ.കോം > ഗ്രാമം > കഥ > കൃതി

പീഡനകാലം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മിത്രം ഇളമാട്‌

സ്ഥിരമായി ബസിൽ യാത്ര ചെയ്‌തുകൊണ്ടിരുന്ന സുന്ദരൻപിളള ഓട്ടോറിക്ഷയിൽ കേറിയപ്പോൾ റിക്ഷാക്കാരൻ ചോദിച്ചു ‘എന്താ അമ്മാവാ ബസ്‌ യാത്ര നിർത്തിയത്‌........? ’

അമ്മാവന്റെ മറുപടി രസകരമായിരുന്നു “ ഇലചെന്ന്‌ മുളളിൽ വീണാലും മുളള്‌ ചെന്ന്‌ ഇലയിൽ വീണാലും കേട്‌ ആർക്കാ........എടാ ചെക്കാ...............നീ വണ്ടി വിട്‌. ഇത്‌ പീഡനകാലം ‘.

മിത്രം ഇളമാട്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.