പുഴ.കോം > ഗ്രാമം > കഥ > കൃതി

തെണ്ടികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ

കഥ

വേദിയിൽ വിശപ്പിന്റെ വാർഷികാഘോഷം. വിപുലമായ ചടങ്ങുകളുണ്ടായിരുന്നു. അശരണർ ആർത്തിരമ്പിയെത്തി. അണിയറയിൽ ഇടങ്കണ്ണിട്ട ഒരവശനാണത്‌ കണ്ടുപിടിച്ചത്‌ ഃ മുഖ്യസംഘാടകനായ മാന്യൻ പിച്ചപ്പാത്രത്തിൽനിന്നും കൈയിട്ടുവാരുന്നു...! “തെണ്ടീ​‍ീ​‍ീ” എന്ന വിളി തൊണ്ടയോളമെത്തി. വിളിച്ചില്ല. ആ പേരു വിളിച്ച്‌ ഈ തൊഴിലിന്റെ മാന്യത കളയരുതല്ലോ.

മുയ്യം രാജൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.