“ഹലോ, ചക്കരയല്ലേ? ഒരു വി.ഐ.പി.യുണ്ട്, ഇളം ചക്കരകൾ വല്ലതുമുണ്ടോ, സാറിന് ഭയങ്കര എയിഡ്സ് ഭീതിയാ...”
“ഹ....ഹ....പുതിയതായിട്ട് ഞാൻതന്നെ ഒരു പത്തുവയസ്സ് കുറച്ച് അങ്ങെത്താം. പിന്നെ എനിക്ക് രോഗം വരാതെ ഞാൻ സൂക്ഷിച്ചോളാം. തത്ക്കാലം ഈ ചക്കര ചെന്ന് മറ്റെ ചക്കരയെ ബോധവത്ക്കരിക്ക്.”