പുഴ.കോം > ഗ്രാമം > കഥ > കൃതി

ശൂന്യത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആലാ രാജൻ

കഥ

കാട്ടിലാകെ റോഡുവെട്ടി. നാട്ടിലെ റോഡിലെല്ലാം കാടുണ്ടാക്കി. നാടന്മാരായ കാടന്മാർ റോഡിലൂടെയും കാടിലൂടെയും നെട്ടോട്ടമായി. കാടെവിടെ, കൂടെവിടെ....? ആ കാടന്മാർ കൂകി വിളിച്ചു. അവസാനം കാടില്ലാതായി; നാടും റോഡും ജീവിതങ്ങളും ജീവികളും.

ആലാ രാജൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.