പുഴ.കോം > ഗ്രാമം > കഥ > കൃതി

തിരക്ക്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജസീല്‍ കുറ്റിക്കകം

കോളിങ് ബെല്‍ കേട്ട് വാതില്‍ തുറന്നു നോക്കിയപ്പോള്‍ പുറത്ത് കാലന്‍ നില്‍ക്കുന്നു. അതു കണ്ടപാടെ വാതിലടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലന്‍ പറഞ്ഞു.. ' അല്‍പം തിരക്കിലാ... പിന്നീട് വാ..'

ജസീല്‍ കുറ്റിക്കകം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.