പുഴ.കോം > ഗ്രാമം > കഥ > കൃതി

പുതിയ കലണ്ടർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശങ്കർ കരിയം

പുതിയ കലണ്ടർ കൈയിൽ കിട്ടിയ വൃദ്ധകർഷകൻ താളുകൾ മറിച്ചു. ഏപ്രിൽ....... 9 പെസഹ വ്യാഴാഴ്‌ച്ച. 10 ദുഃഖ വെള്ളിയാഴ്‌ച, 12 ഈസ്‌റ്റർ, 14 വിഷു അംബേദ്‌കർ ജന്മദിനം. 12-47ന്‌ മേട രവിസംക്രമവും, അശ്വതി ഫ്‌ളാറ്റു വേലാരംഭവും ങ്‌.... ഹാ..... വൃദ്ധൻ ഒരു തേങ്ങലോടെ ഓർത്തു.... പണ്ടെക്കെ ഇത്‌ ഞാറ്റുവേലാരംഭമായിരുന്നു.!

ശങ്കർ കരിയം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.