പുഴ.കോം > ഗ്രാമം > കഥ > കൃതി

മണ്ണ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സജിത്‌ കെ.കൊടക്കാട്ട്‌

പപ്പേട്ടൻ പറഞ്ഞു അതുപിന്നെ ദേവമ്മേ, തുറന്നു പറയാലോ, അവർക്ക്‌ കുട്ട്യേ പിടിച്ചിട്ടില്ല്യ. കറുത്ത്‌ മെല്ലിച്ചിട്ടാണ്‌. പല്ല്‌ പുറത്തേയ്‌ക്കുന്തിട്ടാണ്‌, തലമുടിക്ക്‌ നീളംല്ല്യ; ഉയരം ത്തിരി കമ്മ്യാണ്‌.......

“നൂറ്‌ പവനും ലക്ഷം ഉറുപ്പ്യേം കൊടുക്കാംന്ന്‌ താൻ പറഞ്ഞില്ലേ- ടോ ചൊപ്പാ?

”പറഞ്ഞതാ. ഒന്നും വേണ്ടാത്രേ“, ”പിന്നെന്താണോ വേണ്ടത്‌“

”.......അതു ദേവമ്മേ, പെണ്ണിന്റെ പേരിൽ ഒരഞ്ചുസെന്റ്‌ സ്‌ഥലാ അവർ ചോദിക്ക്യണേ....‘ “ഭൂമ്യോ.....!

ദേവമ്മ തലകറങ്ങി. പപ്പേട്ടൻ വെറ്റ ഒരെണ്ണമെടുത്ത്‌ നൂറ്‌ തേച്ചു.

സജിത്‌ കെ.കൊടക്കാട്ട്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.