പ്രകൃതിയെ വെല്ലുന്ന ഭ്രാന്തമാം ചിന്തയിൽ
പ്രാകൃതം കാട്ടി നശിപ്പിക്കുമീ... ലോക
കാലഗതിയൊന്നു ചിന്തിച്ചു നമ്മളീ...
പ്പാരിനെ പ്പാരമാം ദുഃഖത്തിലാക്കൊലാ
അമ്മയാം മാതൃ ഭൂ.... നമ്മൾക്കു നൽകിയ
നന്മയും തിന്മയും വേർതിരിച്ചങ്ങനെ
നന്മയാം പ്രകൃതിയെ വെല്ലുന്ന യാതൊന്നു-
മെങ്ങും നടത്തി നശിക്കൊലാ.... നമ്മളാ..