പുഴ.കോം > ഗ്രാമം > കവിത > കൃതി

നാടകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൻ. ചന്ദ്രഭാനു

കവിത

നേതാവിന്റെ കാൽ തിരുമി

പടവുകൾ കയറും-രാഷ്‌ട്രീയ

പടവുകൾ കയറും - പിന്നെ

കാലുവാരി കാലുവാരി

ഗ്രൂപ്പു കളിക്കും - രാഷ്‌ട്രീയ

ഗ്രൂപ്പു കളിക്കും - അവർ

മന്ത്രിയാകാൻ ആടുന്നതു

നല്ല നാടകം- മറ്റുളളവരാടിയാൽ

കപടനാടകം

എൻ. ചന്ദ്രഭാനു




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.