പുഴ.കോം > ഗ്രാമം > കവിത > കൃതി

സൗഹൃദം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുമേഷ്‌ കൃഷ്‌ണൻ

സൗഹൃദം മനസ്സിന്റെ

പൂവനിയിൽ വിടരുന്ന

സ്‌നേഹ സുമത്തിൻ

സുഗന്ധ പൂരം

സൗഹൃദം ഹൃദയത്തി-

നാഴത്തിലുയിർകൊണ്ട

തോലുടുക്കിന്റെ

തെളിഞ്ഞനാദം

സൗഹൃദഗ്രാമത്തിൻ

കരളിൽ കുരുത്തോരു

വാടാമലരിന്റെ

മന്ദസ്‌മിതം.

സുമേഷ്‌ കൃഷ്‌ണൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.