പുഴ.കോം > ഗ്രാമം > കവിത > കൃതി

മാനവ പൂജ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുബ്രഹ്‌മണ്യൻ മരോട്ടിച്ചാൽ

കവിത

തീക്കനലെയ്യുന്നു തപ്‌തസൂര്യൻ തന്റെ

സർവ്വശക്തിയുമെടുത്തീ പ്രപഞ്ചത്തിൽ

ജയിക്കുമോ മനുഷ്യ നീ, മാനസം

മാനവ പൂജയ്‌ക്കായർപ്പിച്ചിരുന്നെങ്കിൽ?

സുബ്രഹ്‌മണ്യൻ മരോട്ടിച്ചാൽ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.