പുഴ.കോം > ഗ്രാമം > കവിത > കൃതി

ഇതിഹാസങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇ.കെ.പുതുശ്ശേരി

കവിത

ഋതുവായി ഭൂദേവി-

യതുകണ്ടു കൊന്നപ്പൂ

മൃദുവായി മഞ്ഞച്ച കണിമുത്തായി

കഥ ചൊല്ലി കാലത്തിൻ

മുതുമുത്തി ‘മുക്കോത്തി’

പുതുപിറവി കണിയെന്ന്‌ ഇതിഹാസങ്ങൾ.

*മുക്കോത്തി - സത്യവതി =വേദവ്യാസന്റെ അമ്മ. ഇതിഹാസങ്ങളിലെ കൊന്നപ്പൂ പരാമർശം.


ഇ.കെ.പുതുശ്ശേരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.