പുഴ.കോം > ഗ്രാമം > കവിത > കൃതി

പഥികന്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഞ്ചല്‍ ദേവരാജന്‍

അര്‍പ്പിത പ്രതീക്ഷകള്‍
ഒന്നൊന്നായിരുള്‍ മൂടി
നിഷ്‌ക്രിയ മുഖമുദ്ര
നെറ്റിയില്‍ പതിക്കുന്നു.
കയ്പ്പുനീര്‍ തുളുമ്പുന്ന
മുള്‍തളികയും
കാനല്‍ വിഭ്രാന്തി തെളിയുമീ-
സമത്വ പ്രയാണവും
അക്ഷരമായുതിര്‍ക്കുമീ-
ഉണര്‍വില്‍ പ്രതീക്ഷിക്കും
ഒറ്റ നക്ഷത്രം കണ്ടു
നടക്കാനിറങ്ങി ഞാന്‍...

അഞ്ചല്‍ ദേവരാജന്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.