പുഴ.കോം > ഗ്രാമം > കവിത > കൃതി

അയ്യയ്‌ക്കറിയാത്തത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി.എൻ.തൊടിയൂർ

ബൈക്കും മൊബൈയിലും കിട്ടിയിട്ടും

കുട്ടാ, നിനക്കെന്താണീ മൗനം?

ബാക്കിക്കും വയ്‌ക്കണോ ഞാൻ സമരം?

ബൈക്കിനു ബാക്കുസീറ്റൊന്നില്ലേ?


ടി.എൻ.തൊടിയൂർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.