അഞ്ചൊന്നും ആറ് മഹാദിവ്യ
പുംഗവർ
അഞ്ചാതെ കുന്തിയെ പീഡിപ്പിച്ചു.
അഞ്ചുപുരുഷന്മാർ
തക്കിടിമുണ്ടന്മാർ
പാഞ്ചാലി പെണ്ണിനെ
‘യൂസ്’ ചെയ്തു.
ഇത്തരം പുണ്യ ഇതിഹാസം
നമ്മളെ
മുക്തിമാർഗ്ഗത്തിൽ നയിച്ചിടുന്നു.
ആഹാ, മഹാദിവ്യൻ വേദവ്യാസൻ തന്റെ
മായാവിലാസങ്ങളെത്രകേമം
ഇ.കെ.പുതുശ്ശേരി