പുഴ.കോം > ഗ്രാമം > കവിത > കൃതി

തായ്‌മൊഴി രോദനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഏ.ആര്‍.ഉണ്ണിത്താന്‍

അക്ഷരമൊന്നായ് ചേര്‍ന്നു-
വാക്കായ്, വാക്കേറ്റമായ്
വാക്കുകളൊന്നായ് ചേര്‍ന്നു
വാചകമടിയായ്!
കല്ലുകള്‍ കടിക്കുന്നു
'തായ്‌മൊഴിവായില്‍'
കഷ്ടം! പല്ലുകളടരുന്നു
'ഖര'മായ്. 'മൃദു'വായ്ി!
ഘോഷമായ് കൊണ്ടാടുന്നു
'ക്ലാസിക്കു' മഹോത്സവം
'ഊഷ്മാവു നിലയ്ക്കുമോ?
ജഡമായി മാറീടുമോ..?

ഏ.ആര്‍.ഉണ്ണിത്താന്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.