പുഴ.കോം > ഗ്രാമം > കവിത > കൃതി

ഭരണക്കാരോട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.സുകുമാരൻ

കോര്‍പ്പറേറ്റുകള്‍ക്ക്
ദാസ്യമൊരുക്കാന്‍
വ്യഗ്രതകാട്ടുന്ന
വിനയാന്വതിരാം
ഭരണക്കാരെ
നാട്ടിലെപ്പട്ടിണി-
പ്പാവങ്ങള്‍ തന്‍
കണ്ണീരുപ്പില്‍
വെന്തു നീറിടും നിങ്ങള്‍
കാലത്തിന്‍
തേരുരുളുമ്പോള്‍

പി.സുകുമാരൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.