പുഴ.കോം > ഗ്രാമം > കവിത > കൃതി

കടൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുജ ചെറുകോട്‌

ഞാൻ

ഒരു ‘കടൽ’ ആണ്‌ വരച്ചത്‌

നിങ്ങൾ കണ്ട്‌ കണ്ട്‌

അത്‌ വറ്റി........

പുഴയായി..........

കുളമായി.........

തോടായി........

ചാലായി.........

വരയായി..........

സുജ ചെറുകോട്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.