പുഴ.കോം > ഗ്രാമം > കവിത > കൃതി

തിരിച്ചറിവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തേരേസ പീറ്റർ

മനസ്സേ, പതറാതെ

ഇടറാതെ നില്‌ക്ക നീ

സ്വാർത്ഥമോഹം കാളിടുമ്പോളൗ-

ചിത്യമുണർത്തുക

സ്വധർമ്മം നീതിപൂർവ്വം

നിറവേറ്റി കൃതാർത്ഥമായ്‌

ലക്ഷ്യപൂർത്തികരണത്തിൻ

പ്രശാന്തി കൈവരിക്കുക.......

തേരേസ പീറ്റർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.