പുഴ.കോം > ഗ്രാമം > കവിത > കൃതി

വെടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആര്‍ സജീവ്

ഡാട്ടര്‍
ലണ്ടനില്‍ ഡോക്ടര്‍
സണ്ണും
സണ്ണില്ലായുമവിടെത്തന്നെ
വൈഫ്
ഗള്‍ഫില്‍ നേഴ്സ്
ഞാനും
സ്റ്റേറ്റ്സിലായിരുന്നല്ലോ...
യൂ നോ...
ഫോറിന്‍ കണ്‍ട്രീസാര്‍
റിയലി ഫന്റാസ്റ്റിക്....!
ബൈ ദ ബൈ
ഇപ്പോഴെന്തു ചെയ്യണൂ...?
കമ്പിക്കണാരന്‍
ഞെളിപിരികൊണ്ടലറി
“ഞാനിപ്പോത്തരി
.......പോണൂ..”

ആര്‍ സജീവ്
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.