പുഴ.കോം > ഗ്രാമം > കവിത > കൃതി

അമ്മയും ദൈവവും, നഷ്‌ടം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.ജെ.ഗിരിജനാചാരി

കവിത

അമ്മയും ദൈവവും

അമ്മയാണെന്നും സത്യവും നീതിയും

അറിവിൻ പാതയും പാരാവാരവും

കർമ്മമാണമൃതും ജീവിതമാർഗ്ഗവും

നിർമ്മല-ദൈവീക ചിന്തതൻ ചൈതന്യവും

നഷ്‌ടം

നഷ്‌ടം നികത്താൻ സർക്കാർ പലവഴി

ഹാ കഷ്‌ടം കടം വാങ്ങുന്നോരോദിനം

കാലം ഏറെ കഴിഞ്ഞും തുടരുന്നു

പക്ഷേ-നാടിൻ കഷ്‌ടതമാറിയതില്ലീ കാലംവരെ

സി.ജെ.ഗിരിജനാചാരി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.